Hero Image

ആംബുലന്സ് ഡ്രൈവര് ഒഴിവ്

കണ്ണൂർ: പിണറായി സി എച്ച് സിയില്‍ എല്‍ എസ് ജി ഡി പ്രൊജക്ടിലേക്ക് ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നു. പി എസ് സി അംഗീകൃത യോഗ്യതയുള്ളവര്‍ മാര്‍ച്ച് ആറിന് ഉച്ചക്ക് 2.30ന് പി എച്ച് സിയില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0490 2382710.

READ ON APP